Tuesday, 16 August 2016
പഠനവൈകല്യങ്ങളെക്കുറിച്ച് ഒരു പഠനക്ലാസ്
കുട്ടികളില്‍ ഉണ്ടാകുന്ന പഠനവൈകല്യങ്ങളെ ക്കുറിച്ചും മറ്റു
പഠനപ്രശ്നങ്ങളെക്കുറിച്ചും വളരെ ആധികാരികതയോടെയാണ് പ്രോഫസ്സര്‍
സുസ്മിത ടീച്ചര്‍ ക്ലാസ് എടുത്തത് . സ്കൂളിലെ മാതൃസംഗമത്തിന്റെ
നേതൃത്വത്തില്‍ നടന്ന ക്ലാസ്സില്‍ ധാരാളം രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.
എല്ലാവരുടെയും സംശയങ്ങള്‍ വളരെ സൌമ്യമായി ടീച്ചര്‍ പരിഹരിച്ചു .
തന്റെ സഹായം ഏതുസമയത്തും ലഭിക്കുമെന്നും ടീച്ചര്‍ ഉറപ്പുനല്‍കി.
സ്വന്തം അനുഭവങ്ങളുടെ പങ്കുവെക്കലുകളിലൂടെ എങ്ങനെയാണ് ഇത്തരം
കുട്ടികളോട് പെരുമാറെണ്ടതെന്നും വ്യക്തമാക്കി. ഇത്തരം കുട്ടികളുടെ
വികാസവുമായി ബന്ധപ്പെട്ട് ഡോക്ടരേ റ്റ് നേടിയ സുസ്മിത ടീച്ചറുടെ
വളരെ പ്രയോജനപ്രദമായിരുന്നു.
Subscribe to:
Posts (Atom)










































