Thursday, 5 January 2017




                            മനസ്സില്‍ സന്തോഷം നിറച്ച  ക്രിസ്മസ് ആഘോഷം

                  രണ്ടാം ടേം പരീക്ഷയുടെ എല്ലാ വിഷമങ്ങളും മാറ്റാന്‍ പര്യാപ്ത
       
       മായിരുന്നു ക്രിസ്മസ് ആഘോഷം. കുട്ടികള്‍ക്കായി തയ്യാറാക്കിയ

       സംമാനമാരമായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. കേക്ക് മുറിക്കലും

       പപ്പാഞ്ഞിയും കരോളുമെല്ലാം ചേര്‍ന്നപ്പോള്‍  അത് എന്നും ഓര്‍മയില്‍

       സൂക്ഷിക്കാന്‍ ഒരു മയില്‍ പീലി തണ്ടായി.




































                                  ശിശുദിനാഘോഷത്തിലൂടെ ......

     നവംബര്‍ 14 നാടെങ്ങും ചാച്ചാജിയുടെ  സ്മരണകളില്‍ മുഴുകുന്ന ദിനം .

     എല്ലാ കുഞ്ഞു മുഖങ്ങളില്‍ പുഞ്ചിരി നിറയുന്ന ദിനം . കുഞ്ഞുങ്ങളുടെ ദിനം.

     എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഞങ്ങള്‍ ആഹ്ലാദത്തോടെ

      കുഞ്ഞുങ്ങളോടൊപ്പം ആഘോഷിച്ചു. മനോഹരമായ റാലിയും വിവിധ

      കലാപരിപാടികളും മധുര വിതരണവും രക്ഷകര്‍ത്താക്കളുടെ നിറസാ

      ന്നിധ്യവും കൊണ്ട് ശ്രദ്ധേയമായ ദിനം .