ജൂണ്‍ 19 വായനാദിനം
ജൂണ്‍ 19 വായനാദിനം മികച്ച പരിപാടികളാല്‍ സമ്പന്നമായിരുന്നു. വായനാദിനപരിപാടികള്‍ ഉത്ഘാടനം ചെയ്തത്
വടക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കാര്‍ത്യായനി സര്‍വന്‍
ആയിരുന്നു. പ്രശസ്ത കവി സ്നേഹചന്ദ്രന്‍ ഏഴിക്കര മാജിക്കിലൂടെയും കവിതകളിലൂടെയും കുസൃതി ചോദ്യങ്ങളിലൂടെയും കുഞ്ഞുങ്ങളുടെ മനസ്സു
കവര്‍ന്നു. വായനാകുരിപ്പ് തയ്യാറാക്കല്‍ , പുസ്തകപരിചയം, പുസ്തക പ്രദര്‍
ശനം, ക്വിസ്,പത്രപാരായണ മത്സരം, കധാവായന, വായനാനുഭവങ്ങള്‍
പങ്കുവെക്കല്‍...തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു.