Friday, 22 August 2014

അനുമോദനങ്ങള്‍



                            പെരുവാരം ക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തില്‍  രാമായണ 

       മാസാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമത്സരത്തില്‍ 


       സാദ്ധ്വി. ബി എം ഒന്നാം സ്ഥാനം നേടി. സാദ്ധ്വിക്ക്  ഈ വിദ്യാലയത്തി

       
       ന്‍റെ എല്ലാ അനുമോദനങ്ങളും  .......................


                           
         


      വടക്കേക്കര കൃഷി ഭവന്‍റെ  ആഭിമുഖ്യത്തില്‍ കര്‍ഷകദിനവുമായി 


      ബന്ധപ്പെട്ടുനടത്തിയ കാര്‍ഷിക ക്വിസ്സില്‍  സോണിയ കെ എസ്  രണ്ടാം


      സ്ഥാനം നേടി . സോണിയക്ക് ഞങ്ങളുടെ അനുമോദനങ്ങള്‍ ........


                                   


          
         

Wednesday, 20 August 2014

                                   
                         
                                                     സ്വാതന്ത്ര്യദിനപരിപാടികള്‍

                        മറ്റേതൊരു വിദ്യാലയത്തേയും പോലെ ഞങ്ങളും സ്വാതന്ത്ര്യദിനം

      ഗംഭീരമായി ആഘോഷിച്ചു.  ഇപ്രാവശ്യം ഞങ്ങളുടെ കുട്ടികള്‍ ആശംസാ

      കാര്‍ഡുകള്‍ സ്വയം നിര്‍മ്മിച്ചു. കൂടാതെ നിറമുള്ള തുണികള്‍ വാങ്ങി മുറി

       ച്ച് രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ അലങ്കാരങ്ങള്‍ ചെയ്തു. പതാക

       കള്‍  നിര്‍മ്മിച്ചു. കൃത്യം 9 മണിക്കുതന്നെ വടക്കേക്കര ഗ്രാമ പഞ്ചായത്ത്

        പ്രസിഡണ്ട്‌ ശ്രീമതി കാര്‍ത്യായനി സര്‍വന്‍ ദേശീയപതാക ഉയര്‍ത്തി.

          സ്വാതന്ത്ര്യദിനറാലി  ജനശ്രദ്ധ പിടിച്ചുപറ്റി. ഇപ്രാവശ്യം

        പിടിഎ കമ്മിറ്റിയും മാതൃസംഗമം കമ്മിറ്റിയും സജീവമായി എല്ലാ പ്ര

         വര്ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. മധുരപലഹാരവിതരണവും

        കലാപരിപാടികളും ആഘോഷത്തിനു മോടി കൂട്ടി. സ്വാതന്ത്ര്യദിന

          ക്വിസില്‍  സോണിയ ഒന്നാം സ്ഥാനവും  ലക്ഷ്മി  രണ്ടാം സ്ഥാനവും നേടി .

         പ്രസംഗ മത്സരത്തില്‍ സാദ്ധ്വി ഒന്നാം സ്ഥാനവും നിഖ രണ്ടാം സ്ഥാനവും

        നേടി. ദേശീയഗാനാലാപന മത്സരത്തില്‍ സാദ്ധ്വി ഒന്നാം സ്ഥാനവും

        സോണിയ രണ്ടാം സ്ഥാനവും നേടി.  














Wednesday, 6 August 2014

കുട്ടികളുടെ  രചനകള്‍


ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  നാലാം ക്ലാസ്സിലെ  കുട്ടികള്‍ തയ്യാറാക്കിയ  രചനകള്‍  ...................................................