Sunday, 3 December 2017




                        സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ്‌ 15 


           ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി . പഞ്ചായ

ത്തിന്‍റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്. ഓരോ

 വിദ്യാലയത്തിലും പതാക ഉയര്‍ത്തലിനു ശേഷം എല്ലാ വിദ്യാലയങ്ങളി 

ലേയും കുട്ടികള്‍ മൂത്തകുന്നം ലേബര്‍ ജംഗ്ഷനില്‍ ഒത്തുചേര്‍ന്നു വലിയ 

റാലിയായി  മൂത്തകുന്നം ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നു. അവിടെ 

വെച്ച് വടക്കേക്കര ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ശ്രീ അംബ്രോസ് ദേശീയ

  പതാക ഉയര്‍ത്തി. തുടര്‍ന്ന്  എല്ലാവര്‍ക്കും  മധുര പലഹാരം നല്‍കി.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്  ക്വിസ്, ചുമര്‍ പത്രിക, ആല്‍ബം,

ദേശീയഗാനാലാപന മത്സരം , ദേശഭക്തിഗാനാലാപനം പ്രസംഗ മത്സരം 

തുടങ്ങിയവയും നടത്തപ്പെട്ടു. 



                            ജൂലൈ  21 - ചാന്ദ്ര ദിനം 


             മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തിയതിന്‍റെ സ്മരണ ഉണര്‍ത്തുന്ന 

ചാന്ദ്രദിനം . വീഡിയോ പ്രദര്‍ശനം, ക്വിസ്, പ്രഭാഷണം , ചിത്രരചന,

പോസ്റ്റര്‍ രചന ,പതിപ്പ് തയ്യാറാക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.



                            വായനാദിനം ജൂണ്‍ 19 

                  കുട്ടികളുടെ വായനാശേഷി  വര്‍ധിപ്പിക്കുക. അതുവഴി

 ഭാഷാപ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുക എന്നതാണ് ഈ വര്ഷം 

ഞങ്ങള്‍ പ്രാധാന്യം നല്‍കിയ ഒരു കാര്യം അതിനുള്ള എല്ലാപ്രവര്‍ത്തനങ്ങള്‍ 

ക്കും തുടക്കം കുറിച്ചത് വായനാദിനത്തോടനുബന്ധിച്ചാണ്. മൂത്തകുന്നം     

 എസ് എന്‍ എം ട്രെയിനിംഗ് കോളേജിലെ പ്രൊഫസറായ ഡോ. കൃഷ്ണ

   കുമാര്‍ ആണ്  വായനാദിനത്തിന്‍റെ ഔപചാരിക ഉത്ഘാടനം നിര്‍വഹിച്ചത്.

നല്ലൊരു പ്രസംഗത്തിലൂടെ കൊച്ചുകുട്ടികളില്‍ വായനയുടെ ആവേശം

 പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.



പരിസ്ഥിതി ക്വിസിലും സാഹിത്യക്വിസിലും

സ്കൂള്‍ തലത്തിലും ഉപജില്ലാതലത്തിലും

 ഒന്നാം സ്ഥാനം നേടിയ അനുവിന്ദ വി അനൂപ്‌











          ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം ,പോസ്റ്റര്‍ രചന , വായനകുറിപ്പ്

 രചന , വായന അനുഭവം പങ്കുവെക്കല്‍, ചിത്ര രചന എന്നിവയും ഇതിന്റെ

 ഭാഗമായി നടന്നു. വായനാമല്‍സരത്തില്‍ നാലാം ക്ലാസിലെ ആര്‍ച്ച

 വിജയിയായി. കഥ പറയല്‍ മത്സരവിജയി ഒന്നാം ക്ലാസിലെ അനുശങ്കര്‍

ആയിരുന്നു.



                 ജൂണ്‍   5  ലോക പരിസ്ഥിതിദിനം 

             എന്നത്തേയും പോലെ ജൂണ്‍ 5 പരിസ്ടിതിയെ കുറിച്ചു അവബോധം 

സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു.  പ്രത്യേക 

അസ്സംബ്ലിയും പോസ്റ്റര്‍ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പ്രകാശന്‍ 

സാര്‍ ഇതിനു നേതൃത്വം നല്‍കി. കുട്ടികളുടെ പരിസ്ഥിതി ഗാനങ്ങള്‍, അവര്‍

 നിര്‍മിച്ച പോസ്റ്ററുകള്‍  എന്നിവ ഉണ്ടായിരുന്നു. മരം വെട്ടല്‍, കുന്നിടിക്കല്‍ 

എന്നിവ പ്രതിപാദിക്കുന്ന  വീഡിയോ കുട്ടികളെ ഏറെ ആകര്‍ഷിച്ചു.

Sunday, 18 June 2017




            2017-18 പുതിയ അധ്യയന വര്‍ഷത്തിലേക്ക് 

                       ഒത്തിരി സന്തോഷം  സമ്മാനിച്ചു കൊണ്ട് ഇതാ ഒരു പുതിയ 

         വര്ഷം കൂടി .കുരുന്നുകളുടെ കളിചിരി മേളത്താല്‍  വീണ്ടും

         വിദ്യാലയങ്ങള്‍ മുഖരിതമാകുന്നു.പ്രവേശനോത്സവത്തിന്റെ  

         ഒരുക്കങ്ങള്‍ക്കായി  പി ടി എ കമ്മിറ്റി  എന്നും ഞങ്ങളോടോപ്പമുണ്ട് .

          






























       






1-6- 2017  വ്യാഴം 

        ഇന്ന് പ്രവേശനോല്‍സവം. കുഞ്ഞുങ്ങള്‍ കാത്തിരുന്ന ദിനം.

         വിദ്യാലയം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു..മുതിര്‍ന്ന കുട്ടികള്‍ 

       നേരത്തെ എത്തി.അവര്‍ താലമൊരുക്കി. ഏറ്റവും ലളിതമായാണ്

       സ്കൂള്‍ അലങ്കരിച്ചിരുന്നത് .അമ്മമാരുടെ കയ്യില്‍ തൂങ്ങി അവരെത്തി. 

        പുതിയ കൂട്ടുകാര്‍.പൂത്താലത്തോടെ അവര്‍  കൂട്ടുകാരെ അകത്തേക്ക്       . 

        ആനയിച്ചു.മധുരം നല്‍കി. പൂക്കള്‍ നല്‍കി . പായസം നല്‍കി. പ്രവേശ 

        നോത്സവ   ഗാനം ഏറെ ഹൃദ്യമായിരുന്നു.സുമ ടീച്ചര്‍ എല്ലാവര്‍ക്കും 

         സ്വാഗതമാശംസിച്ചു. വടക്കേക്കര പഞ്ചായത്ത്‌ സിഡണ്ട്‌ ശ്രീ അംബ്രോസ് 

        ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സ്കൂളിന്റെ എല്ലാമായ

        പി ടി എ പ്രസിഡണ്ട്‌ അന്നമ്മ അധ്യക്ഷത വഹിച്ചു. എന്നും ഞങ്ങളുടെ 

        വഴികാട്ടിയായ അശോകന്‍ സാര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുരുന്നുകളും 

        ടീച്ചര്‍മാരും അതിഥികളും ചേര്‍ന്ന് പറ നിറച്ചു. നിലവിളക്ക് കൊളുത്തി.

        ലഘു പ്രസംഗ ങ്ങള്‍ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ 

        ആരംഭിച്ചു. മുഴുവന്‍ സമയവും രക്ഷകര്‍ത്താക്കളുടെ  സാന്നിധ്യമുണ്ടാ 

         യിരുന്നു  കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.  

           ഈവര്‍ഷവും കസാഖ് കൊട്ടുവള്ളിക്കാട് കുട്ടികള്‍ക്ക് നോട്ടുബുക്കു 

          കള്‍ നല്‍കി.എല്ലാവര്‍ക്കും ഒത്തിരി   ആഹ്ലാദം പകര്‍ന്ന പ്രവേശ 

         നോത്സവം  ഉച്ചഭക്ഷണത്തിനു ശേഷം അവസാനിച്ചു. 










































     എല്‍ എസ് എസ് നേടി സ്കൂളിനുഅഭിമാനമായി

           എല്‍ എസ് എസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം. 5  പേര്‍ പരീക്ഷ 

എഴുതിയതില്‍ 2 പേര്‍ക്ക് എല്‍ എസ് എസ് ലഭിച്ചു . ദേവികൃഷ്ണ സി എസ് ,

ഗൌരിപ്രിയ ടി കെ എന്നിവരാണ്  അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.

രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍ .






















                    ജൂണ്‍ 5     ലോകപരിസ്ഥിതിദിനം 

                   ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ചു 

    കൊണ്ട് വീണ്ടും ഒരു ലോകപരിസ്ഥിതി ദിനം കൂടി. തിങ്കളാഴ്ച രാവിലെ 10


മണിക്ക് ശ്രീ പ്രകാശന്‍ മാസ്റ്റര്‍  പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.അദ്ദേഹം

പരിസ്ഥിതി ദിന സന്ദേശം  നല്‍കി . കൂടാതെ കവിതാലാപനം .കുട്ടികള്‍

 വളരെ ആസ്വദിച്ചു. പോസ്റ്റര്‍ രചന, കവിതാലാപനം, മാഗസിന്‍ നിര്‍മാണം,

ക്വിസ്, ചുമര്‍ പത്രികരചന എന്നിവയും ഇതിന്‍റെ ഭാഗമായി നടന്നു.. 

കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും ചേര്‍ന്ന് മരം നട്ടു

   .



Tuesday, 21 March 2017

IhnXm cN\bnte¡v
BapJw:  FÂ.]n. Xe¯nÂ, `mjm{]tbmK¯n ASn¯d hfÀ¯p¶tXmsSm¸w kÀKmßItijn hnIkn¸n¡pIbpw `mjm]T\¯nsâ e£yamWv.  kz´w hnImc hnNmc§Ä {]ISn¸n¡m³ IY, IhnX F¶o taJeIsf {]tbmP\s¸Sp¯mw.  IhnXIÄ ]cnNbs¸SpIbpw, BkzZn¡pIbpw kz´w Nn´Isf IhnXIfneqsS Bhnjv¡cn¡pIbpw thWw.  A¯cw IgnhpIÄ t\SnsbSp¡m\pff Ahkc§fmWv \mw IvfmÊn Hcpt¡­Xv.  ]et¸mgpw i_vZ`wKn¡¸pdw IhnXbpsS anI¨ Bib Xe§fnte¡v Ip«nIfpsS IhnX hfÀ¶ncp¶nÃ.  IqSmsX IhnXItfmSv Hcp Xmev]cy¡pdhpw Ip«nIÄ¡p ­mbncp¶p. Source Book IÄ Cu {]iv\§Ä ]cnlcn¡m³ ^eh¯m bncp¶nÃ.  AXns\mcp ]cnlmcamÀKw Is­¯m\pff Ffnb {iaamWv Cu At\zjWw. 
{]iv\§Ä :---þ
·        `qcn`mKw Ip«nIÄ¡pw anI¨ IhnXIÄ FgpXm³ Ignbp¶nÃ.
·        ]Z§fpsS hnckamb BhÀ¯\§fmWv ]e IhnXIfpw. 
·        Ip«nIfpsS `mh\sb sXm«pWÀ¯m³ ]et¸mgpw IvfmÊv {]hÀ¯\ §Ä¡v IgnbmsX t]mIp¶p.
]cnIev]\:þ
        IhnXm cN\sb klmbn¡m³ Ignbp¶ `mh\sb t{]mÖzen¸n¡m\m hp¶ kq£aXe {]{Inb Bkq{XWw sNbvXv \S¸m¡nbm Ip«nIfpsS cN\Isf anIhpäXm¡mw.  anI¨ [mcmw IhnXIÄ ]cnNbs¸Sm\pw BkzZn¡m\pw sNmÃm\pw Ip«nIÄ¡v Ahkcw \ÂInbm AhcpsS cN\Ifnse KpWta· hÀ²n¸n¡m\mhpw.
{]hÀ¯\§Ä:þ
        IhnXm cN\ sa¨s¸Sp¯p¶Xn\mbn Rm³ Nn«s¸Sp¯nb {]hÀ¯\w Xmsg sImSp¡p¶p. 
·        agbpambn _Ôs¸« IhnXIÄ (Ip«nIÄ¡\ptbmPyambXv)  sXcsªSp¯v NmÀ«n {]ZÀin¸n¡p¶p. 
·        Hmtcm IhnXbv¡pw A\ptbmPyamb CuWw Is­¯m³ Bhiys¸Sp¶p. 
·        Gähpw CjvSs¸«Xv GXp IhnXbmWv?
·        So¨dpw, Ip«nIfpw tNÀ¶v B IhnX BkzZn¨p sNmÃp¶p. 
·        XpSÀ¶v IhnXbpsS khntijXIfnte¡v Ip«nIfpsS {i² sIm­phcp¶p.
·        agsb¡pdn¨v Fs´Ãmw Imcy§fmWv Cu IhnXbn ]dªncn¡p¶Xv. 
(ag s]¿p¶sX§s\þþþþþþIp«nIfpsS {]XnIcWwþþþþþþþ)
·    Cu IhnXbn  Gähpw CjvSs¸«sX´mWv?  (þþþþ)
·    ASp¯ IhnX CuW¯n A[ym]nIbpw Ip«nIfpw sNmÃn     
  BkzZn¡p¶p. 
·    Cu IhnXbn agbpsS GXp {]tXyIXbmWv DÄs¸Sp¯nbncn¡p¶Xv?
  (ag ImWp¶ Ip«nIfpsS Nn´IÄ)
C§s\ Hmtcm IhnXbnepw DÄs¸«ncn¡p¶ Bib§sf ]cnNbs¸Sp¯p¶p.
Ah t{ImUoIcn¡p¶p.
·        ag s]¿p¶sX§s\sbms¡bmWv?
·        ag s]¿pt¼mgpff i_vZ§Ä
·        agbpsS Iq«pImÀ (agsb Im¯ncn¡p¶hÀ)
·        ag hcpt¼mÄ {]IrXnbnse amä§Ä
·        ag ImWp¶ Ip«nbpsS Nn´IÄ
·        ag¯pffnIÄ ]Xn¡p¶ A\p`hw
C§s\ Hcp ag¡hnXbn hcmhp¶ Bib§sf¡pdn¨v Hcp [mcW hfÀ¯p¶p. 
·           agsb ]än 2 hmIy§Ä ]dbp¶p.
agsb]än 2 hcnIÄ ]mSp¶p.
·        CXnteXmWv tIÄ¡m³ ckw?
·        F´psIm­v
kqNI§Ä ]cnNbs¸SÂ
·        IhnXbmIWsa¦n F´p {]tXyIX thWw?
(CuW¯n sNmÃm³ IgnbWw þþþþ Xmfw thWw, þþþþþIqSpX {]XnIcW§fnte¡v NÀ¨)
]dbp¶ Imcy§Ä  _n _n bn t{ImUoIcn¡p¶p. 
·        ho­pw IhnXbnse hcnIÄ sNmÃn Cu {]tXyIXIÄ Ip«nIÄ Xncn¨dnbp¶p.
·        XpSÀ¶v agsb¡pdn¨v IhnX cNn¡m³ Bhiys¸Sp¶p.
·        hyànKXambn IhnX cNn¡p¶p.
·        AhXcWw.
·        Hcp IhnXbnse anI¨ hcnIÄ So¨À IvfmÊn {]ZÀÈn¸n¡p¶p. 
·        AhbpsS Bib§Ä NÀ¨ sN¿p¶p.
·        hniIe\ tNmZy§Ä tNmZn¡p¶p.
·        IhnX BkzZn¡p¶p.
·        sa¨s¸S¯epIÄ \S¯p¶p
XpSÀ¶v aäp IhnXIfnse anIhpä hcnIÄ CuW¯n sNmÃpIbpw NÀ¨ sN¿pIbpw sN¿p¶p
·        F§s\ sa¨s¸Sp¯msa¶pw NÀ¨ sN¿p¶p.
·        ]nt¶m¡w \n¡p¶ Ip«nIfpsS Bib§Ä A[ym]nIbpsS klmbt¯msS IhnXbm¡n amän FgpXp¶p. 
SmÀPäv {Kq¸v
        \memw IvfmÊnse 14 Ip«nIfmWv Cu {]hÀ¯\¯n ]s¦Sp¡p¶Xv.  Chcn 3 t]À `mjm]cambn ]nt¶m¡amWv.
SqÄkv & sSIv\nIvkv
ag¡hnXIÄ þ IhnXm ]pkvXI§Ä þ Sot¨gvkv thÀj³
IhnXmkzmZ\ hnhcW§Ä (hmNnIw)
Past Test
        XpSÀ {]hÀ¯\w þ 1 ASp¯Xmbn \ÂInbXv ]q¼mäsb¡pdn¨v IhnX X¿mdm¡emWv. 
·        ]q¼mäbpsS Nn{Xw hcbv¡mtam?
·        F´psIm­mWv \n§Ä ]q¼mäsb CjvSs¸Sp¶Xv?
Cu hÃnbn \n¶pw sNt½ þþ F¶ IhnXbn Ip«n ]q¼mäIÄ ]mdp¶Xp I­n«v ]q¡Ä ]d¡p¶p F¶mWv ]dªXv
·        F´p {]tXyIXIfmWv ]q¼mäbv¡pffXv?
·        ]qhnt\bpw ]q¼mätbbpw H¶p XmcXayw sN¿mtam?
·        ]q¡Ä¡v ]q¼mätbmSv CjvSapt­m?
·        F´n\mWh ]q¼mäsb £Wn¡p¶Xv?
·        ]q¼mäsb ]q¡Ä F§s\bmWv k¡cn¡p¶Xv?
D¯cw tNmZy§fneqsS Bibka\zbw \S¯p¶p.  XpSÀ¶v IhnXm cN\bnte¡v
·        hyànKXambn IhnX cNn¡p¶p
·        AhXcWw
·        IhnXmkzmZ\w þ ]q¼mä IhnXIÄ ]mSn ckn¡p¶p.
(kzbw, ]ckv]cw)
{]hÀ¯\w 2:---þ
A¼nfn ama³, Fsâ tIcfw XpS§n hyXykvX hnjb§Ä \ÂIp¶p.  kq£aXe {]{Inb ]men¡p¶p.  þ IhnXIÄ sNmÃn ckn¡p¶p. 
A]{KY\w
        t]mÌv sSÌv \S¯nbtijw Rm³ Ip«nIfpsS IhnXIÄ hnebncp¯n.  IhnX F¶ am[yaw AhÀ¡v ]cnNnXamIp¶p­v.  IqSpX Xmev]cyhpw hfÀ¶n«p­v.  IhnXmkzmZ\tijnbpw sa¨s¸«n«p­v.  IqSpX IhnXIÄ hmbn¡phm\pw hnebncp¯m\pw Cu {]hÀ¯\§Ä AhÀ¡v Ahkcw \ÂInbn«p­v. 
        ]nt¶m¡w \n¡p¶hcpw FgpXm\mcw`n¨p.  hmb\bnÃmbvabmWv henb t]cmbva.  sIm¨p IhnXIfpsS Hcp henb tiJcw Rm³ IvfmÊn Hcpt¡­Xp­v.  Ah \nc´cw hmbn¡s¸tS­Xp­v F¶ Xncn¨dnhpw F\n¡p­mbn. IvfmÊv sse{_dn Hcpt¡­Xnsâbpw {]tbmP\s¸Spt¯ ­Xnsâbpw {]m[m\yw Cu {]hÀ¯\w \s½ HmÀas¸Sp¯p¶p.
\nKa\w
        icnbmbXpw Nn«bmbXpamb Bkq{XWw \½psS {]hÀ¯\§sf e£y{]m]vXnbnse¯n¡p¶p.  IhnXsb ASp¯dnbm³ Ahkcw \ÂInbm Hmtcm Ip«nbnepw IhnX P\n¸n¡m\mhpw IhnXtbmSv Xmev]cyhpw hfÀ¯m\mhpw.
Is­¯epIÄ
·        kq£aXemkq{XW¯nsâ {]m[m\yw
·        ]nt¶m¡mhØbpsS hniIe\hpw ImcW§Ä Xncn¨dnbmw
·        A¯cw Ip«nIÄ¡mbpff ]cnlmc {]hÀ¯\§fpsS Nn«bmb Bk{XWhpw \S¸m¡epw
·        IvfmÊv sse{_dnbpsS {]m[m\yw a\Ênem¡n Nn«bmbn X¿mdm¡epw {]tbmP\s¸Sp¯epw
hnZym`ymk]camb {]kàn
IhnX kÀKmßIamb tijnbmWv.  kwKoXw GsXmcp hyànbpsSbpw Dffnepff tijnbmWv. Ahsb kq£Xemkq{XW {]hÀ¯\§fneqsS ]pds¯Sp¡pIbmWv th­Xv.  ]pkvXI§fmWv \½psS hgnIm«nIÄ.  Fähpw Ipdhv hmbn¡s¸Sp¶ IhnXm]pkvXI§sf Ip«nIfpsS N§mXnIfm¡n amäWw.  BkzmZyIcamb IhnXmIvfmÊpIÄ \nc´cw kwLSn¸n¡Ww. 
\nÀt±i§Ä
IhnXbpsS cq]w, Bib§fpsS {]Xn^e\w, IhnX \ÂIp¶ sshImcnI`mh§Ä XpS§nb Imcy§Ä Ip«nIfntes¡¯n¡p¶Xn\v A\ptbmPyamb tNmZy§Ä {IaoIcnt¡­Xp­v. 
IvfmÊv sse{_dnbn Gähpw A\ptbmPyamb IhnXm ]pkvXI§Ä sXcsªSp¡pIbpw Ah \nc´cw hmbn¡m³ Ahkcw Hcp¡pIbpw thWw.
IqSpX hyXykvX coXnbn Hcmibw F§s\ AhXcn¸n¡mw F¶v DZmlcW§Ä \ÂIWw.
IvfmÊn\pw s]mXpshbpw Ip«nIÄ¡v hyànKXambpw \ÂtI­ ^oUv_m¡n\v Gsd {]m[m\yap­v.
Ahew_w.
·        _lpam\s¸« Iem[c³ kmdn \n¶pw e`n¨ \nÀt±i§Ä
·        Fkv.Fkv.F. bn \n¶pw e`n¨ ]cnioe\¡fcnIÄ
·        aäpff A[ym]IcpsS A\p`h§Ä
A\p_Ôw
·        Ip«nIfpsS cN\IÄ
·           Sot¨gvkv thÀj\pIÄ
·        IhnXIÄ







                           കവിതാ മികവ്   കുട്ടികളില്‍ എങ്ങനെ സൃഷ്ടിക്കാം ?