ഗവ. എല്‍ പി ജി എസിന് വീണ്ടും മിന്നും ജയം.....
ഈ വര്‍ഷത്തെ പറവൂര്‍ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയില്‍ മികച്ച വിജയം നേടാനായി. സാമൂഹ്യശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം .
exhibition soniya & Lakshmi first prize.
Quiz competition - Soniya & Nikha K M -First prize
Science exhibition Nikha & Krishnapriya Third prize.
Science experiments- Harikrishnan&Krishnenth.-Second prize
Adarsh -E S Clay model First prize
Nobin joseph -Agarbathi making -Third prize.
Sadhwi B M Fabric painting Second prize

















