ഗവ: എല്‍ .പി .ജി .എസ് . മൂത്തകുന്നം
2013 ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വര്‍ഷമാണ് . കാരണം പറവൂര്‍ ഉപജില്ല കലോത്സവത്തില്‍ റണ്ണര്‍ അപ്
ആവാന്‍ കഴിഞ്ഞത് നിസ്സാരകാര്യമല്ല . കൂടാതെ പറവൂര്‍ ഉപജില്ലാ ശാസ്ത്രോ
ത്സവത്തില്‍ സാമൂഹ്യശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടി.മറ്റു മേളകളില്‍ മികച്ച വിജയം കൈവരിക്കാനും കഴിഞ്ഞു. ഇനിയുമേറെ ഉയരങ്ങളിലേക്ക്
എത്തിച്ചേരാന്‍ ഈ കൊച്ചു വിദ്യാലയിതിനു കഴിയട്ടെ.
No comments:
Post a Comment