ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം സമുചിതമായിത്തന്നെ
ആചരിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രത്യേക അസ്സംബ്ലി നടന്നു. ഹെട്മിസ്ട്രെസ്സ് സുമടീച്ചര്‍ പരിസ്ഥിതി ദിന
ത്തിന്‍റെ പ്രാധാന്യം വിശദീകരിച്ചു. ഓരോ ക്ലാസിലും ബേസിക് ഗ്രൂപ്പുകാര്‍ക്ക് ചുമര്പത്രിക ,പതിപ്പ് ,കൊളാഷ് എന്നിവ നിര്‍മ്മിക്കാനും ചുമതല നല്കിയി
രുന്നു. ഉത്ഘാടനനം ചെയ്യാമെന്നേറ്റിരുന്ന പ്രകാശന്‍ സാറിന് വ്യക്തിപരമായ കാരണങ്ങളാല്‍ വരാന്‍ കഴിഞ്ഞില്ല. എന്നാലും പരിസ്ഥിതി ഗാനങ്ങളാലും പ്രഭാഷണങ്ങളാലും ഡോക്യുമെന്ററിയാലും സമ്പന്നമായിരുന്നു.
ചിത്രങ്ങളിലൂടെ.......

No comments:
Post a Comment