Wednesday, 26 August 2015

സ്വാതന്ത്ര്യദിനം 15-8-15

15-8-15,
ശനി          ഇന്ന് നമ്മുടെ സ്വാതന്ത്ര്യദിനം . ഇന്ത്യ മുഴുവന്‍ ആഹ്ലാദിക്കുന്ന
            സുദിനം. രക്ഷകര്‍ത്താക്കളുടെ സാന്നിദ്ധ്യത്താലും സഹകരണ                 ത്താലും ഈ ദിനം ഈ കൊച്ചു വിദ്യാലയത്തിനു ഏറെ                          സന്തോഷകരമായി.  ആ നിറമാര്‍ന്ന നിമിഷങ്ങളിലൂടെ......


















    

No comments:

Post a Comment