ബാലവേല വിരുദ്ധ ദിനം
ബാലവേലയിലേര്‍പ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ദുരിത
ങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ വര്‍ഷം ഈ ദിനം ആചരിച്ചത്.
അസ്സംബ്ലിയില്‍ സുമടീച്ചര്‍ ഈ ദിനത്തിന്‍റെ പ്രാധാന്യം വിശദീകരിച്ചു.
പത്രവാര്‍ത്തകള്‍ വായിച്ചു. കൂടാതെ പോസ്റ്ററുകള്‍ തയ്യാറാക്കി. ഇതുമായി


No comments:
Post a Comment