ജൂണ്‍ 5 ലോക പരിസ്ഥിതിദിനം
എന്നത്തേയും പോലെ ജൂണ്‍ 5 പരിസ്ടിതിയെ കുറിച്ചു അവബോധം
സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു. പ്രത്യേക
അസ്സംബ്ലിയും പോസ്റ്റര്‍ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പ്രകാശന്‍
സാര്‍ ഇതിനു നേതൃത്വം നല്‍കി. കുട്ടികളുടെ പരിസ്ഥിതി ഗാനങ്ങള്‍, അവര്‍
നിര്‍മിച്ച പോസ്റ്ററുകള്‍ എന്നിവ ഉണ്ടായിരുന്നു. മരം വെട്ടല്‍, കുന്നിടിക്കല്‍

No comments:
Post a Comment