Sunday, 13 July 2014

            2014 ജൂണ്‍ 5  പരിസ്ഥിതിദിനം 

                 ഈ  വര്‍ഷത്തെ പരിസ്ഥിതിദിനം കുട്ടികള്‍ക്ക് ഭൂമിയെകുറിച്ചും പരിസ്ഥിതിയെ കുറിച്ചും  ഏറെ  തിരിച്ചറിവുകള്‍ സമ്മാനിച്ചു .   പരിഷത്ത് പ്രവര്‍ത്തകനും റിട്ട.പ്രോഫസരുമായ  ശ്രീ പ്രകാശന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശം നല്‍കി  .   കൂടാതെ ആഗോളതാപനം  തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച്  വളരെ ലളിതമായി  വിശധീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് 'വെല്ലുവിളി ','ഹിമാനികള്‍ ഉരുകുമ്പോള്‍ ' തുടങ്ങിയ വിഡിയൊ  പ്രദര്‍ശനം  നടന്നു .   അതിനു ശേഷം പരിസ്ഥിതി ക്വിസ്സ്  നടന്നു .  നിഖ  പി.എം.  ഒന്നാം സ്ഥാനവും സോണിയ കെ.എസ്.
രണ്ടാം സ്ഥാനവും നേടി.  മേഖല തല പരിപാടിയിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു .  പരിസ്ഥിതി സംരക്ഷണവുമായി ബന്ധപെട്ട  പോസ്റ്ററുകള്‍ കുട്ടികള്‍  തയാറാക്കി...............................  




1 comment:

  1. കുട്ടികള്‍ക്ക്‌ ഉപകാരപ്രദമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന GLPGS മൂത്തകുന്നം സ്കൂളിനു അഭിനന്ദനങ്ങള്‍ ..... :-)

    ReplyDelete