പെരുവാരം ക്ഷേത്രത്തിന്‍റെ ആഭിമുഖ്യത്തില്‍ രാമായണ
മാസാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമത്സരത്തില്‍
സാദ്ധ്വി. ബി എം ഒന്നാം സ്ഥാനം നേടി. സാദ്ധ്വിക്ക് ഈ വിദ്യാലയത്തി
ന്‍റെ എല്ലാ അനുമോദനങ്ങളും .......................
വടക്കേക്കര കൃഷി ഭവന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനവുമായി
ബന്ധപ്പെട്ടുനടത്തിയ കാര്‍ഷിക ക്വിസ്സില്‍ സോണിയ കെ എസ് രണ്ടാം
സ്ഥാനം നേടി . സോണിയക്ക് ഞങ്ങളുടെ അനുമോദനങ്ങള്‍ ........

No comments:
Post a Comment