പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായി. ഞങ്ങള്‍ ആഴ്ച്ചകള്‍ക്കുമുന്‍പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയെങ്കിലും അവസാനദിവസങ്ങള്‍ ധൃതി പിടിച്ചതായി.
രക്ഷകര്താക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ ആണ് ഞങ്ങളുടെ ശക്തി. അവര്‍ എന്നും ഞങ്ങളോടോപ്പമുണ്ട്.
ജൂണ്‍ ഒന്ന് തിങ്കളാഴ്ച പിറന്നു. മഴയില്ലാത്തസുന്ദരദിവസം.വിദ്യാലയമുറ്റത്ത് എല്ലാവരും ഒത്തുചേര്‍ന്നു..ആനന്ദം നിറഞ്ഞ ആ നിമിഷങ്ങളിലൂടെ......

No comments:
Post a Comment