Friday, 26 December 2014

ഗവ. എല്‍ പി ജി എസിന് വീണ്ടും മിന്നും ജയം

ഗവ. എല്‍ പി ജി എസിന് വീണ്ടും മിന്നും ജയം.....
       ഈ വര്‍ഷത്തെ പറവൂര്‍ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയില്‍ മികച്ച വിജയം നേടാനായി. സാമൂഹ്യശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം .
exhibition  soniya & Lakshmi  first prize.
Quiz competition - Soniya & Nikha K M -First prize 
Science exhibition Nikha & Krishnapriya  Third prize.
Science experiments- Harikrishnan&Krishnenth.-Second prize 
Adarsh -E S Clay model First prize 
Nobin joseph -Agarbathi making -Third prize.
Sadhwi B M Fabric painting Second prize 
      

No comments:

Post a Comment