മനസ്സില്‍ സന്തോഷം നിറച്ച ക്രിസ്മസ് ആഘോഷം
രണ്ടാം ടേം പരീക്ഷയുടെ എല്ലാ വിഷമങ്ങളും മാറ്റാന്‍ പര്യാപ്ത
മായിരുന്നു ക്രിസ്മസ് ആഘോഷം. കുട്ടികള്‍ക്കായി തയ്യാറാക്കിയ
സംമാനമാരമായിരുന്നു ഏവരെയും ആകര്‍ഷിച്ചത്. കേക്ക് മുറിക്കലും
പപ്പാഞ്ഞിയും കരോളുമെല്ലാം ചേര്‍ന്നപ്പോള്‍ അത് എന്നും ഓര്‍മയില്‍
സൂക്ഷിക്കാന്‍ ഒരു മയില്‍ പീലി തണ്ടായി.






















No comments:
Post a Comment