Thursday, 5 January 2017




                                  ശിശുദിനാഘോഷത്തിലൂടെ ......

     നവംബര്‍ 14 നാടെങ്ങും ചാച്ചാജിയുടെ  സ്മരണകളില്‍ മുഴുകുന്ന ദിനം .

     എല്ലാ കുഞ്ഞു മുഖങ്ങളില്‍ പുഞ്ചിരി നിറയുന്ന ദിനം . കുഞ്ഞുങ്ങളുടെ ദിനം.

     എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഞങ്ങള്‍ ആഹ്ലാദത്തോടെ

      കുഞ്ഞുങ്ങളോടൊപ്പം ആഘോഷിച്ചു. മനോഹരമായ റാലിയും വിവിധ

      കലാപരിപാടികളും മധുര വിതരണവും രക്ഷകര്‍ത്താക്കളുടെ നിറസാ

      ന്നിധ്യവും കൊണ്ട് ശ്രദ്ധേയമായ ദിനം .



































No comments:

Post a Comment