Monday, 6 March 2017
പുതുവത്സരാഘോഷം
ലോകമെങ്ങും പുതുവര്‍ഷത്തെ വരവവേല്‍ക്കാനൊരുങ്ങി.
നമ്മുടെ വിദ്യാലയത്തില്‍ പി ടി എ സമിതി അംഗങ്ങള്‍ ആണ് ഇപ്രാവശ്യം
നേതൃത്വം നല്‍കിയത്. മധുര പലഹാര വിതരണം , കലാപരിപാടികള്‍
എന്നിവ അവതരിപ്പിക്കപ്പെട്ടു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment