ഒക്ടോബര്‍ 1 വയോജന ദിനം
സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണ് പുതിയ തലമുറ
പ്രായമായവരെ സ്നേഹിക്കുന്നതില്‍ കാണിക്കുന്ന വിമുഖത. കുഞ്ഞു
മനസ്സുകളില്‍ കാരുണ്യം ,ദയ ,സ്നേഹം ,കടമകള്‍ തുടങ്ങിയ മൂല്യങ്ങള്‍
നാം വളര്‍ത്തേണ്ടതുണ്ട്. വയോജനദിനം കുട്ടികള്‍ക്ക് തങ്ങളുടെ പ്രി
യപ്പെട്ടവരെ സ്കൂളിലെ മറ്റു കൂട്ടുകാരെ പരിചയപ്പെടുത്താനും
അവരോടൊപ്പം നര്‍മസല്ലാപങ്ങളില്‍ ഏര്‍പ്പെടാനും അവസരം
നല്‍കി.അപ്പൂപ്പന്മാരോടോത്തും അമ്മൂമ്മമാരോടോത്തും ആടാനും
കഥ കേള്‍ക്കാനും പാടാനും അവര്‍ക്ക് അവസരം കിട്ടി.
നല്‍കി.അപ്പൂപ്പന്മാരോടോത്തും അമ്മൂമ്മമാരോടോത്തും ആടാനും
കഥ കേള്‍ക്കാനും പാടാനും അവര്‍ക്ക് അവസരം കിട്ടി.

No comments:
Post a Comment