ആഹ്ലാദം നിറഞ്ഞ ഓണാഘോഷം
കേരളത്തിന്റെ സ്വന്തം ഓണം എല്ലാവരെയും പോലെ ഞങ്ങളും
ആഘോഷിച്ചു. അത്തപ്പൂക്കളമത്സരം , ഓണക്കളി, കലാപരിപാടികള്‍,
ഓണപ്പാട്ടുകള്‍ , മാവേലിതമ്പുരാന്‍ എന്നിങ്ങനെ എല്ലാം കൊണ്ടും കുട്ടി
കള്‍ എന്നും മനസ്സില്‍ ഓര്‍ത്തു വെക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ
ഓണം.പിറ്റിഎ യുടെ സഹകരണം എടുത്തു പറയേണ്ടതാണ്.
No comments:
Post a Comment