ഉപജില്ലാ കലോത്സവം
ഈ വര്‍ഷത്തെ ഉപജില്ലാകലോല്സവത്തില്‍ നമ്മുടെ കുട്ടികള്‍ മിന്നുന്ന
പ്രകടനമാന്ന് കാഴ്ച വെച്ചത് . മത്സരിച്ച ആകെ 11 ഇനങ്ങളില് 7
ഇനങ്ങളില്‍ എ ഗ്രേഡും 3 ഇനങ്ങളില്‍ ബി ഗ്രേഡും കരസ്ഥമാക്കി നമ്മുടെ
കുട്ടികള്‍. പണക്കൊഴുപ്പിന്റെ മേളയില്‍ ഒരു രൂപ പോലും ചെലവില്ലാതെ
അവര്‍ ഈ വിജയം നമുക്ക് സമ്മാനിച്ചു.നിങ്ങളെ ഓര്‍ത്തു ഞങ്ങള്‍
അഭിമാനിക്കുന്നു .







No comments:
Post a Comment