Friday, 10 March 2017




            ബാലോത്സവവും മികവു പ്രദര്‍ശനവും - 2 0 1 7 മാര്‍ച്ച് 7ചൊവ്വ  


                 ഈ വര്‍ഷത്തെ മികവു പ്രദര്‍ശനവും ബാലോത്സവവും മാര്‍ച്ച് 7 

ചൊവ്വാഴ്ച നടന്നു.സമീപ പ്രദേശങ്ങളിലെ അംഗന്‍വാടികളിലെകുട്ടികളെയും 

ഈ വിദ്യാലയത്തിലെ കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തിയ 

കലാപരിപാടികള്‍ വളരെ പുതുമയുള്ളതായിരുന്നു.പരിപാടികള്‍ 

വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി ജിഷ നിര്‍വഹിച്ചു
















































.

No comments:

Post a Comment