Monday, 6 March 2017



                                          പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

   പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുക അവ മികവിന്റെ കേന്ദ്രങ്ങളാക്കുക.

 സമൂഹത്തിന്റെ എല്ലാ ശ്രദ്ധയും പരിഗണനയും നേടുക പൂര്‍വ

വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ,എന്നിവരെ

വിദ്യാലയത്തിന്റെ ഭാഗമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി

ജനുവരി 27 പൊതു വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിച്ചു.ഇതിന്റെ

 ഭാഗമായി പ്രതിജ്ഞ എടുത്തു.യോഗം ചേര്‍ന്നു .





No comments:

Post a Comment