കോര്‍ണര്‍ പി ടി എ
2017 ല്‍ വിദ്യാലയങ്ങളില്‍ നടന്ന പുതുമയുള്ള പ്രവര്‍ത്തനമായിരുന്നു
കോര്‍ണര്‍ പി ടി എ. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണാര്‍ത്ഥം നട
പ്പാക്കിയ മികച്ച പ്രവര്‍ത്തനം. വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തന
ങ്ങളെ പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്താനും സ്വയം മെച്ചപ്പെടാനും
സഹായിക്കുന്ന പ്രോഗ്രാം. സ്കൂളിലെ പി ടി എ മെമ്പറായ ശ്രീ രജിത്തിന്റെ
(മടപ്ലാതുരുത്ത്) വീട്ടിലാണ് ഈ പരിപാടി നടന്നത്. രക്ഷകര്‍ത്താക്കളും അ
യല്‍വാസികളുമുള്‍ പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.വടക്കേക്കര ഗ്രാമ
പഞ്ചായത്ത് മെമ്പറും ക്ഷേമ കാര്യ ചെയര്‍മാനുമായ ശ്രീ ഹോച്ച്മിന്‍ സാര്‍
പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സുമടീച്ചര്‍ സ്വാഗതവും
ബീന രത്നന്‍ ആശംസകളും അര്‍ പ്പിച്ചു .തുടര്‍ന്ന് ഈ വര്ഷംതയ്യാറാക്കിയ
ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.ഹലോ ഇംഗ്ലിഷ്
പ്രോഗ്രാമില്‍ അവതരിപ്പിച്ച സ്കിറ്റ് , പോയംസ് എന്നിവയും
മലയാളം കവിതയും നൃത്തങ്ങളും ഉണ്ടായിരുന്നു.രാവിലെ പത്തര
യോടെ ആരംഭിച്ച ഈ പ്രോഗ്രാം ഉച്ചയ്ക്ക് ഒന്നരയോടെ അവസാനിച്ചു.
പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിന് നന്ദി പറഞ്ഞത്





























No comments:
Post a Comment