Friday, 10 March 2017


               

                                  മലയാളത്തിളക്കം    

                  ഈ വര്ഷം എറ്റെടുത്ത മികവുറ്റ ഒരു പരിപാടി. കുട്ടികളെ

 അറിവില്ലായ്മ യുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ലോകത്തുനിന്ന് 

മോചിപ്പിച്ച്  സന്തോഷത്തോടെ, അഭിമാനത്തോടെ പഠിക്കാന്‍

 അവരെപ്രാപ്തരാക്കുക. ഇതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. ഞങ്ങളുടെ

 വിദ്യാലയത്തില്‍ 9 കുട്ടികളാണ് ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

ഒരാള്‍ക്കൊഴിച്ച് മറ്റുള്ളവര്‍ക്ക് നല്ല മാറ്റമുണ്ട്. ഇനിയും ഇത് തുടര്‍ന്ന്

 പോകേണ്ടതുണ്ട്.

                      




No comments:

Post a Comment