Monday, 6 March 2017



                                                   പഠനയാത്രാവിശേഷങ്ങള്‍

                ഈ വര്‍ഷത്തെ പഠനയാത്ര തൃശൂര്‍ ജില്ലയിലേക്കായിരുന്നു  തൃശൂര്‍

പാര്‍ക്ക്, മ്യുസിയം, വിലങ്ങന്‍ കുന്ന്‍ ,അഴീക്കോട് ബീച്ച് എന്നിവ സന്ദര്‍ശി

ക്കാനായിരുന്നു  തീരുമാനം. 50 കുട്ടികളും 10 അധ്യാപകരും ഉള്‍പ്പെട്ട ടീം

യാത്ര പുറപ്പെട്ടു.ആദ്യം വിലങ്ങന്‍ കുന്നിലേക്കു വണ്ടി നീങ്ങി.പാട്ടും

ആര്‍പ്പും ഡാന്‍സും ഒക്കെയായി കുട്ടികള്‍ ഏറെ ആഹ്ലാദത്തിലായിരുന്നു.

വിലങ്ങന്‍ കുന്ന് പ്രകൃതി രമണീയത നിറഞ്ഞ പ്രദേശം. കുന്നിലേക്കുള്ള

കയറ്റം, ചുറ്റിലുമുള്ള ദൃശ്യങ്ങള്‍ ഇവയെല്ലാം തൃശൂര്‍ നഗരത്തില്‍ നിന്ന്

അല്പം മാത്രം അകലെയുള്ള ഈ സ്ഥലത്ത് ആരും പ്രതീക്ഷിക്കില്ല.





No comments:

Post a Comment