Monday, 6 March 2017



                                                       ഹല്ലോ ഇംഗ്ലിഷ് പ്രോഗ്രാം


                    ഈ വര്ഷം നടപ്പാക്കിയ മികച്ച പരിപാടിയിലൊന്നാണ്  ഹലോ

ഇംഗ്ലിഷ് പ്രോഗ്രാം . കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒരു പദ്ധതി.

ആത്മവിശ്വാസമുള്ളവരാക്കി  അവരെ മാറ്റാന്‍ ഇത് ഏറെ സഹായിക്കും.

അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ പ്രയോജനകരം. ഏറെപ്ലാനിങ്ങും

പഠനവും സമയവും വേണ്ടതുണ്ട്.ഇംഗ്ലിഷ് കവിതകള്‍ , സ്കിറ്റുകള്,

ഡിസ്ക്രിപ്ഷന്‍, വായന, സ്പീച്ച് എന്നിവ ഉണ്ടായിരുന്നു. രക്ഷകര്‍ത്താ

 ക്കളുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു.
 












No comments:

Post a Comment